Friday, 4 October 2013

വിജനമായ വഴി...

വിജനമായ വഴി ഇന്ന് ഒരു അപൂർവ കാഴ്ചയാണ്...കൊല്ലൂര് മൂകാംബികയിൽ നിന്നുള്ള ഒരു ദൃശ്യം...
വെയിൽ ചാഞ്ഞിട്ടില്ല....കേരളത്തെ ഓർമിപ്പിക്കും അവിടുത്തെ പ്രകൃതി....വളരെ നല്ല സ്ഥലം....ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച മണ്ണ് പോലെ..

5 comments:

  1. ഇത് വഴിയല്ല, റോഡ്‌ ആണ്, ടാര് ഇട്ട റോഡ്‌, വിജനമായ റോഡ്‌ എന്നായിരുന്നു കുറച്ചുകൂടി നല്ല തലക്കെട്ട്‌

    ReplyDelete
  2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ശ്രി . കായികലോകം ; പിന്നെ എല്ലാ റോഡുകളും വഴികൾ ആണല്ലോ..

    ReplyDelete
  3. വഴി എന്ന് പറയുമ്പോൾ നാട്ടിന്പുറത്തെ മണ്‍വഴികൾ ആണ് ആദ്യം മനസ്സില് വരുന്നത്. അതുകൊണ്ടാണ് "വിജനമായ റോഡ്‌" എന്ന തലക്കെട്ട്‌ സജെസ്റ്റ് ചെയ്തത്. എങ്കിലും നല്ല ഫോടോ, പറയാതെ വയ്യ. മനോഹരമായ ക്ലിക്ക്,

    ReplyDelete
  4. "Good photos are not taken, It just happens"

    ReplyDelete