Thursday, 3 October 2013

blog diary

ബ്ലോഗ്‌ എഴുതി തുടങ്ങുകയാണ് എന്ന് കൂട്ടുകാരോടും ബന്ധുക്കളോടും "ബടായി" പറഞ്ഞു നടന്നിരുന്നു ഞാൻ.... സത്യം പറഞ്ഞാൽ ഇത് എന്റെ മൂന്നാമത്തെ ബ്ലോഗ്‌ ആണ്.... ആദ്യരണ്ടും പലകാരണങ്ങളാൽ ഡിലീറ്റ് ആയിപ്പോയി....അപ്പോഴാണ്‌ ഞാൻ ഈ ബ്ലോഗ്‌ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.....ഉറ്റ സുഹൃത്തുക്കളോട് ആശയം പങ്കുവെച്ചു...അവരും സമ്മതം മൂളി...... അങ്ങനെ ഞങ്ങൾ ഒരു കോമണ്‍ ഇ മെയിൽ ഐ ഡി ഉണ്ടാക്കി....  1996 ൽ ജനിച്ച മൂന്നു ഹരിമാർ....ഇ മെയിൽ ഐ ഡി നിമിഷ നേരം കൊണ്ട് തീരുമാനിച്ചു ....ബ്ലോഗിന്റെ പേര് മുൻപ് തന്നെ മനസ്സിൽ ഉണ്ടായിരുന്നു...ഹരിയം.. (ഹരീയം എന്നും വായിക്കുന്നവർ ഉണ്ട്....)അങ്ങനെ ഞങ്ങളുടെ ബ്ലോഗ്‌ യാഥാര്ധ്യം  ആയി....


എല്ലാം ഇന്നലെ കഴിഞ്ഞ പോലെ....ഇപ്പോൾ ഞങ്ങൾ വെവേറെ സ്കൂളുകളിൽ ആണ്...എങ്കിലും ഈ ബ്ലോഗ്‌ ഞങ്ങളുടെ കൂട്ടായ്മയുടെ അടയാളമായി നിലകൊള്ളുന്നു....


written by
Hari Mundayur

No comments:

Post a Comment