Friday, 31 March 2017

Media ; Reality & Show


"പ്രമുഖരുടെ അരുതാത്തരങ്ങൾ"

 ഹരി നാരായണൻ മുണ്ടയൂർ  

ഒരു "പ്രമുഖ" പത്രത്തിന്റെ ഒന്നാം പേജിൽ വന്ന  ചിത്രമാണിത്.ഏഴാം നിലയിൽ  നിന്നും കാൽ  വീണയാളുടെ ചിത്രം "നിലവിളി കേൾക്കാതെ " എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.   ഒരു ചിത്രത്തിന്റെ ആവശ്യം പോലുമില്ലാത്ത ആ വാർത്ത ഒന്നാം പേജിൽ തന്നെ  കൊടുത്തത് എന്തിന് എന്ന്  മനസ്സിലാകുന്നില്ല. മാധ്യമ സംസ്കാരത്തിന്റെ അന്ത സത്ത ചോദ്യം ചെയ്യുന്നതാകുന്നു ഈ ചിത്രവും , ഒരു "പ്രമുഖ"ചാനൽ നടത്തിയ  ബ്രേക്കിംഗ് ന്യൂസ് ഓപ്പറേഷനും.

Wednesday, 29 March 2017

Legal Update

SUICIDE - No more a crime !

Hari Narayanan Mundayur


The Mental Health Care Bill passed by Loksabha on monday (29-03-2017) mandates that person who is attempting suicide shall be presumed to be suffering from "Severe stress" and, therefore, shall not be tried or punished by law.

Attention is drawn to the Section 309 of Indian Penal Code – 

309. Attempt to commit suicide.—Whoever attempts to commit suicide and does any act towards the commission of such offence, shall he punished with simple imprisonment for a term which may extend to one year 1[or with fine, or with both]."



The above mentioned section is retained by the Government. According to legal experts - "What has changed is the ill-advised proposal to make a distinction between those are suffering from mental health issues and those who are presumed to be normal. The inability of the lawmakers to throw out Section 309 lock , stock and barrel strikes at the root of progressivism."

Sunday, 26 March 2017

Practical Application SA- 230 "Audit Documentation"



Practical Application SA- 230 "Audit Documentation"


Once a Chartered accountant was travelling by train in A/c class. He was traveling from Manmad to Bangalore!

He was traveling alone!
Some time later, a Beautiful lady came and sat in the opposite berth!
Chartered accountant was pleasantly Happy!
The lady kept smiling at him! This made the chartered accountant even more Happy!
Then she went and sat next to him!
The chartered accountant was bubbling with Joy!
She then leaned towards him and whispered in his ear " Hand over all your valuables, cash, cards, mobile phone to me
else I will shout and tell everybody that you are harassing and misbehaving with me".
The chartered accountant stared blankly at her!
He took out a paper and a pen from his bag and wrote "I can not hear or speak. You write on this paper whatever you want to say"
The lady wrote everything what she said earlier and gave it to him!
Chartered accountant took her note, kept it in his pocket!
He got up and told her in clear tones..."Now shout & scream!!"
MORAL OF THE STORY : DOCUMENTATION IS VERY IMPORTANT

(Excerpts from Chetan Bhagat,'s post in facebook)


Saturday, 25 March 2017

അനുഭവം, ഓർമ്മ , യാത്ര ...


ഹരി നാരായണൻ മുണ്ടയൂർ 


സ്വന്തം നാട്  അത് ഒരു വികാരം  തന്നെയാണ്..


വടക്കൻ മലബാറിലെ രണ്ടാഴ്ചക്ക് ശേഷം സ്വന്തം നാട്ടിൽ....

Back to home after 2 weeks !!!!












Thursday, 23 March 2017

അനുഭവം,  ഓർമ്മ, യാത്ര ....


ഹരി നാരായണൻ മുണ്ടയൂർ 




ഗുഡ് ബൈ കാസറഗോഡ് !!!!



ഒന്നര ആഴ്ചത്തെ കാസർഗോഡ് വാസത്തിന് ശേഷം ഇനി കണ്ണൂരിലേക്ക് ....

ചേകവന്മാരുടെ നാട്ടിലേക്ക്....






Tuesday, 21 March 2017

കാസറഗോഡ് ഡയറീസ് !!!

അനുഭവം,  ഓർമ്മ, യാത്ര ....


ഹരി നാരായണൻ മുണ്ടയൂർ 




കാസർഗോഡ്  ഹർത്താൽ !!!!

ഭാഗ്യം ഒരു Fruits കട തുറന്നിരുന്നു !!!

പെട്ടന്ന്  വന്ന ഹർത്താൽ എട്ടിന്റെ പണിയും തന്നു !!!

സുഹൃത്ത് സാലിമിന്റെ ആപ്പിൾ ഐ ഫോണിൽ പകർത്തിയ ചിത്രങ്ങൾ !!!

Yet another episode of Kasaragod Diaries !!!!

Kasaragod Moments keep rolling !!!








Wednesday, 1 March 2017

Alt + Tab : Not just a short cut..


മനസ്സിലാകേണ്ടവർക്കു മനസ്സിലായി കാണും....

ഈ രണ്ടു കീ കൊണ്ടുള്ള പ്രയോജനം...



വീട്ടിൽ വന്നഅതിഥിയെക്കുറിച് ..... (സത്യത്തിൽ രാവിലെ പോയി വൈകുന്നേരം വരുന്ന ഞാനാണ് അതിഥി എന്ന് തോന്നുന്നു. ഇവർ എപ്പോഴും പറമ്പിൽ തന്ന്നെയാണ്.)

ഹരി നാരായണൻ മുണ്ടയൂർ 



ഈ വിരുതൻ ആളൊരു സുന്ദരനാണ്,

ടെറസിന്റെ മുകളിൽ കയറി നൃത്തം വെക്കുന്നതാണ് ഈ വിരുതന്റെ ഇഷ്ട വിനോദം,

രാവിലെ ഉറക്കത്തിൽ മഹാ ശല്യക്കാരനാണ്,

പക്ഷെ കാണാൻ നല്ല മാസ്സ് ലുക്ക് ആണ്...










ചിത്രങ്ങൾക്ക് കടപ്പാട് ... അനിയനും ..അനിയത്തിക്കും..