ഞങ്ങളുടെ ഈ സംരംഭം ഇ-ലോകത്തിൽ വിപ്ലവം കുറിക്കും എന്നൊന്നും അവകാശപ്പെടിന്നില്ല. പക്ഷെ ഇ-ലോകത്തിൽ ചില മാറ്റങ്ങൾക്കും അഭിപ്രായങ്ങൾക്കും വേദി ആയേക്കാം.....ഇപ്പോൾ ഇത്ര മാത്രം...ശേഷം കാഴ്ചയിൽ....
കാസർഗോഡ് ഹർത്താൽ !!!! ഭാഗ്യം ഒരു Fruits കട തുറന്നിരുന്നു !!! പെട്ടന്ന് വന്ന ഹർത്താൽ എട്ടിന്റെ പണിയും തന്നു !!! സുഹൃത്ത് സാലിമിന്റെ ആപ്പിൾ ഐ ഫോണിൽ പകർത്തിയ ചിത്രങ്ങൾ !!! Yet another episode of Kasaragod Diaries !!!! Kasaragod Moments keep rolling !!!
No comments:
Post a Comment