ഞങ്ങളുടെ ഈ സംരംഭം ഇ-ലോകത്തിൽ വിപ്ലവം കുറിക്കും എന്നൊന്നും അവകാശപ്പെടിന്നില്ല. പക്ഷെ ഇ-ലോകത്തിൽ ചില മാറ്റങ്ങൾക്കും അഭിപ്രായങ്ങൾക്കും വേദി ആയേക്കാം.....ഇപ്പോൾ ഇത്ര മാത്രം...ശേഷം കാഴ്ചയിൽ....
മൂന്ന് "ഹരി" മാർ ചേർന്ന് തുടങ്ങിയ ബ്ലോഗ് അതാണ് "ഹരിയം"
ചട്ടക്കൂടുകൾ ഒന്നും തന്നെയില്ലാത്ത ഒരു ബ്ലോഗ്...
ഇവിടെ എന്തിനെ കുറിച്ചും സംസാരിക്കാം...
നിങ്ങള്ക്ക് സ്വാഗതം ഹരിയം ബ്ലോഗിലേക്ക്...
തുറന്ന ചർച്ചയാകട്ടെ ഇവിടെ നിന്നും ഉയരുന്നത്...
No comments:
Post a Comment