ഞാൻ കുലുക്കാൻ മറന്ന ചാമ്പയ്ക്ക മരം !!!!
പൊട്ടിക്കാത്ത ഓരോ ചാമ്പക്കയ്ക്കും എന്റെ ബാല്യത്തിന്റെ മധുരമാണ്..
ചെറുതായി ഒരു നൊസ്റ്റാൾജിയ മണക്കുന്നുണ്ടോ ന്ന് സംശയം...
ഇത്ര ചെറുപ്പത്തിൽ തന്നെ പറമ്പിലെ ചാമ്പക്ക നൊസ്റ്റാൾജിയ ആക്കി തന്ന കൈയ്യിലെ സ്മാർട്ട് ഫോണിനും അതിനുള്ളിലെ അംബാനി സിമ്മിനും കടപ്പാട് !!!
Smartphone era...
2 days break.. Time to look around...