Thursday, 18 December 2014
Wednesday, 27 August 2014
Monday, 25 August 2014
Traffic jam continues to be a major concern
Listing the problems faced by man is of course a herculean task.But today, I would like to share some points regarding traffic blocks; something which is not an uncommon thing in Kerala.....
I am a student travelling by bus. On the way to the coaching center, I usually get trapped in a traffic block at least thrice. I know that many of you will be imprecating the authorities for the defects in their planning.
Thrissur is comparatively less populated than other corporations of Kerala (Thiruvananthapuram, Kollam, Kochi, and Kozhikode). But even in this small town traffic block continues to be a major concern. Then what will be the condition in conjusted cities like Kochi? Its true that traffic block problem cannot be solved within one or two days.Proper planning will be the ideal solution. Our authorities should develop a scientific approach towards matters relating to public infrastructure. That's only what I want to say....
Reforms should begin from our minds...
sweet dreams
Hari Mundayur
Sunday, 24 August 2014
Welcome decision
The decision of Kerala State government to issue physical certificates only to schools having proper sanitation facilities is a good move. Most of the students are facing this problem. Girls and lady teachers are worst affected by this. We, The Harium team hope that Government's new decision will lift the veil before the school authorities...
Tuesday, 1 April 2014
അറിഞ്ഞുകൊണ്ട് എരുതീയിലേക്ക് ...
സി എ എന്ന കോഴ്സിന്റെ കാഠിന്യം ഒരുവിധം എല്ലാവർക്കും അറിയാം. നൂറു പേര് എഴുതിയാൽ 3 പേര് മാത്രം ജയിക്കുന്ന ഈ കോഴ്സിനെ കുറിച്ച് അധികം പറയേണ്ട എന്ന് തോന്നുന്നു.
സി എ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാണ് നടക്കുക. അതിന്റെ വിജയ ശതമാനം കാണിക്കുന്ന ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
സി എ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാണ് നടക്കുക. അതിന്റെ വിജയ ശതമാനം കാണിക്കുന്ന ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്
ജയിക്കുന്നവരുടെ ആറ് ഇരട്ടി പേര് തോൽക്കുകയാണ് ഈ പരീക്ഷയിൽ. അതെന്തെങ്കിലും ആയിക്കോട്ടെ! ഞങ്ങൾ അത് മൈൻഡ് ചെയ്യുന്നില്ല .
ചിട്ടയായ പഠനവും കൃത്യമായ അർപ്പണബോധവും സുനിശ്ചിതമായ മനസ്സും ഉണ്ടെങ്കിൽ കഠിനാധ്വാനത്തിലൂടെ ആര്ക്കും പാസ് ആകാൻ കഴിയുന്ന കോഴ്സ് ആണിത്. നാളെ മുതൽ ഞങ്ങൾ ഹരിയം ടീമിലെ രണ്ടു പേര് സി എ യുടെ പ്രവേശന കവാടമായ സി.പി.ടി. ക്ക് തയ്യാറെടുക്കുകയാണ്. സി എ എന്ന ലക്‌ഷ്യം മാത്രമാണ് ഇപ്പോൾ മനസ്സിൽ. ജൂണ്‍ മാസത്തിലെ സെക്കണ്ട് സണ്‍ഡേയിൽ ആണ് സി പി ടി പരീക്ഷ സാധാരണയായി നടക്കാറുള്ളത്. ഇനി കഠിനാധ്വാനത്തിന്റെ രാപ്പകലുകൾ ആണ് എന്ന് ഓർമിപ്പിക്കേണ്ടതില്ലല്ലോ ! സി പി ടി എഴുതുന്ന എല്ലാ കൂട്ടുകാർക്കും നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥന ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.
"There is no shortcut to success;
There is no substitute for hard work"
Tuesday, 25 March 2014
അങ്ങനെ പരീക്ഷ കഴിഞ്ഞു...
അങ്ങനെ പരീക്ഷ കഴിഞ്ഞു;
ഇനി റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്
ഇക്കൊല്ലത്തെ എസ്.എസ് എല്.സി പരീക്ഷയും ഹയർസെക്കണ്ടറി പരീക്ഷയും കഴിഞ്ഞു. പരീക്ഷയുടെ ചൂട് ഒന്ന് ആറി.....ഇനി ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്... ഞങ്ങളുടെ എല്ലാ കൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം നേരുന്നു...
"ആസ്വദിക്കാൻ ഒരു അവധിക്കാലം കൂടി "
Tuesday, 11 February 2014
ഇത് ഞങ്ങളുടെ രാമചന്ദ്രൻ
ഇത് തലയെടുപ്പിന്റെ തമ്പുരാൻ "ഗജപ്രജാപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ " മലയാളികളുടെ അഭിമാനവും പേരാമംഗലം ദേശക്കാരുടെ സ്വകാര്യ അഹങ്കാരവും.....
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം രാമൻ വീണ്ടും പൂരപ്പറമ്പ്കളിലേക്ക്...... ഈ ഗജപ്രജാപതിക്ക്, ഞങ്ങളുടെ പ്രിയപ്പെട്ട രാമചന്ദ്രന് എല്ലാവിധ ആശംസകളും .......
With Love
Harium team
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം രാമൻ വീണ്ടും പൂരപ്പറമ്പ്കളിലേക്ക്...... ഈ ഗജപ്രജാപതിക്ക്, ഞങ്ങളുടെ പ്രിയപ്പെട്ട രാമചന്ദ്രന് എല്ലാവിധ ആശംസകളും .......
With Love
Harium team
Subscribe to:
Posts (Atom)